ലോകത്തിലെ ഏറ്റവും ശക്തിയുള്ള സസ്യഭക്ഷണത്തെ പരിചയപ്പെടാം

ചിലര്‍ ലോകത്തിലെ ഏറ്റവും ശക്തിയുള്ള സസ്യഭക്ഷണം എന്നാണ് ചണവിത്തിനെ വിശേഷിപ്പിക്കുന്നത്. ഒരു പ്രകൃതിദത്തനാരാണ്‌ ചണം ചണനാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍, ക്യാന്‍‌സര്‍, ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചണവിത്തിന് കഴിവുണ്ട്. പതിറ്റാ​ണ്ടുകളായി ചണവിത്ത് എന്ന സസ്യോത്പന്നത്തിന്‍റെ ഗുണവിശേഷങ്ങള്‍ ഏറെ പ്രശസ്തമാണ്. 3000 ബി.സി കാലഘട്ടത്തില്‍ ബാബിലോണില്‍ ചണം കൃഷിചെയ്തിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ബാബിലോണ്‍ രാജാവായിരുന്ന ചാര്‍ലിമെയ്ന്‍ ചണവിത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മനസിലാക്കുകയും ഇത് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക്…

Read More

മുലയൂട്ടല്‍ നിറുത്തിയാല്‍ സ്ത്രീകള്‍ക്ക് വരുന്ന മാറ്റങ്ങള്‍

ഒരു പ്രായമാവുമ്പോള്‍ കുഞ്ഞിന്റെ പാലു കുടി നിര്‍ത്തുകയോ അല്ലെങ്കില്‍ നില്‍ക്കുകയോ ചെയ്യും. എന്നാല്‍ പെട്ടെന്നുള്ള ഇത്തരത്തിലുള്ള ഒരു കാര്യം അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പല സ്ത്രീകള്‍ക്കും അറിയില്ല. പല സ്ത്രീകളേയും പല രീതിയിലാണ് ഇത് ബാധിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് മുലപ്പാല്‍. ഇതിന്റെ അഭാവം കുഞ്ഞിനെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. ആരോഗ്യപരമായും മാനസികപരമായും വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ഇത്. എന്നാല്‍ ഒരു പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളുടെ പാലുകുടി നിര്‍ത്താന്‍ അമ്മമാര്‍ ശ്രദ്ധിക്കാറുണ്ട്. ഇത്…

Read More

സിസേറിയന് ശേഷം തടി കുറയ്ക്കാന്‍

പ്രസവശേഷം പലരും വളരെയധികം തടി വര്‍ദ്ധിക്കുന്നവരാണ്. അതിപ്പോള്‍ സാധാരണ പ്രസവമാണെങ്കിലും സിസേറിയന്‍ ആണെങ്കിലും പലരിലും തടി വര്‍ദ്ധിക്കുന്നത് പല തരത്തിലാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. പ്രസവശേഷം അല്ലറ ചില്ലറ വ്യായാമങ്ങളും ഭക്ഷണ നിയന്ത്രണവും വരുത്തി തടി കുറക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ സിസേറിയന്‍ ശേഷം തടി വര്‍ദ്ധിച്ചാല്‍ അത് ആരോഗ്യത്തിന് അല്‍പം പ്രാധാന്യം നല്‍കി മാത്രമേ കുറക്കാന്‍ ശ്രമിക്കാവൂ. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ സിസേറിയന് ശേഷം തടി കുറക്കാന്‍ അമ്മമാര്‍ ചെയ്യേണ്ട ചില സാധാരണ…

Read More

പ്രാതലിനു ഓട്സ് കഴിക്കുന്നതിന്‍റെ ഗുണങ്ങളറിയൂ

ആരോഗ്യസംരക്ഷണത്തില്‍ എപ്പോഴും വെല്ലുവിളിയാവുന്ന ഒന്നാണ് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍. ഇതിലൂടെ പലപ്പോഴും ആരോഗ്യത്തിനെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന കൂട്ടത്തിലുള്ളതാണ്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു എന്നതാണ് മറ്റൊന്ന്. പലപ്പോഴും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുടെ തുടക്കം തന്നെ ഇത്തരത്തിലുള്ള നമ്മുടെ ശീലങ്ങളാണ്. പ്രഭാത ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. ഒരു കപ്പ്…

Read More

ഒരു വര്‍ഷത്തിനുള്ളില്‍ കിഡ്നി നശിക്കും .. ഈ കാര്യം ശ്രദ്ധിച്ചില്ലെങ്ങില്‍ ..

അതി സങ്കീര്ണ്ണമായ നിരവധി ധര്മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയിലാണ് വൃക്കകള്‍ കാണപ്പെടുന്നത്. ഏകദേശം 140 ഗ്രാം ഭാരമുണ്ടാകും ഓരോ വൃക്കകള്ക്കും… സൂക്ഷ്മരക്തക്കുഴലുകളുടെ ഒരു കൂട്ടമാണ് വൃക്കകള്‍ എന്നു പറയാം. രക്തത്തിലെ മാലിന്യങ്ങളെ നിരന്തരം വേര്തിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നതാണ് വൃക്കകളുടെ പ്രധാന ധര്മ്മം . ഒപ്പം ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗീരണം ചെയ്യുകയും അനാവശ്യമായവയെ മൂത്രമായി പുറന്തള്ളുകയും ചെയ്യും. രക്തം വൃക്കകളിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ കടന്നുപോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്. ശരീരത്തിലെ ജലാംശത്തിന്‍െറ അളവ്…

Read More