പ്രസവശേഷം ഉണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്ക് പൂര്‍ണ്ണമായും മാറ്റാന്‍ പഴം ഉപയോഗിക്കേണ്ട വിധം

പ്രസവശേഷം സ്ത്രീകളുടെ വയറ്റില്‍ ഉണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്ക് പൂര്‍ണ്ണമായും മാറ്റാനുള്ള വഴി ..ഒരു ഏത്തപ്പഴം എടുത്തു നല്ലപോലെ പേസ്റ്റ് ആക്കി അരച്ച് എടുക്കുക .ഇത് വയറിനു മുകളില്‍ സ്ട്രെച്ച് മാര്‍ക്ക് ഉള്ളിടത്തെല്ലാം നന്നായി തേച്ചു പിടിപ്പിക്കുക.ഇതൊരു ഇരുപത്തൊന്നു ദിവസം ചെയ്‌താല്‍ പൂര്‍ണ്ണമായും ഫലം ലഭിക്കും. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച ടിപ്സുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.