മുല കുടിച്ചാല്‍ ഉടനെ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ശര്‍ദി  മാറ്റാന്‍

മുല കുടിക്കുന്ന കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ശര്‍ദി മാറ്റാനായി കൂവളം വേര് ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..കൂവളത്തിന്റെ വേര് അരച്ച് മുലയില്‍ പുരട്ടുക അത് നന്നായി ഉണങ്ങി കഴിയുമ്പോള്‍ കഴുകി കളയുക .ഇങ്ങിനെ ചെയ്തിട്ട് കുഞ്ഞിനു മുല കൊടുത്താല്‍ മതി ഈ ശര്‍ദി മാറി കിട്ടും. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ ടിപ്സ്  നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റ്‌ ടൈം ലൈനില്‍ ലഭിക്കും.