ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

തണുപ്പുകാലത്തെ ചര്‍മസംരക്ഷണത്തിന് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം പ്രധാനമാണ്. ഇവ ചര്‍മം വരളുന്നതു തടയുകയും ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ വിഷാംശം പുറന്തള്ളിയാണ് ഇത്തരം ഭക്ഷണങ്ങള്‍ ഇതിന് സഹായിക്കുന്നത്. വൈറ്റമിന്‍ സി, ഇ തുടങ്ങിയവ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുക മാത്രമല്ലാ, ചര്‍മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യുന്നു.

ഇവയില്‍ നിറയെ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് എന്നതു തന്നെ കാരണം. ചര്‍മത്തിലെ ചുളികവുകളും കറുത്ത പാടുകളും അകറ്റുവാനും സൂര്യാഘാതം ഒഴിവാക്കുവാനും ഇവ സഹായിക്കും.

നാരങ്ങാവര്‍ഗത്തില്‍ പെട്ട എല്ലാ പഴവര്‍ഗങ്ങളിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ബദാം, ഉണക്കിയ പ്ലം പഴം എന്നിവയില്‍ വൈറ്റമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ബീന്‍സ് ആന്റി ഓക്‌സിഡന്റുകളുടേയും പ്രോട്ടീനുകളുടേയും കലവറയാണെന്ന് പറയാം.

പച്ചബീന്‍സും ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള എല്ലാ തരം ബീന്‍സുകളും നല്ലതാണ്. പ്രതിരോധ ശേഷി നല്‍കുന്നു എന്ന മറ്റൊരു ഗുണു കൂടി ഇവയ്ക്കുണ്ട്. കറികളിലെ രുചിയ്ക്കും മണത്തിനും ഉപയോഗിക്കുന്ന ഗ്രാമ്പൂ നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നത് കൊണ്ടു കൂടിയാണ് മിക്കവാറും മസാലകളില്‍, പ്രത്യേകിച്ച് ഇറച്ചിമസാലകളില്‍ ഇവ ചേര്‍ക്കുന്നത്. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള കാപ്‌സിക്കത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ചര്‍മ, ആരോഗ്യ സംരക്ഷണത്തിന് ഇത് സഹായിക്കുന്നു.ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ ഇവ സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മസാലയായി ഉപയോഗിക്കുന്ന ഗ്രാമ്പൂ നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നത് കൊണ്ടു കൂടിയാണ് മിക്കവാറും മസാലകളില്‍, പ്രത്യേകിച്ച് ഇറച്ചിമസാലകളില്‍ ഇവ ചേര്‍ക്കുന്നത്.

രാജ്മ എന്ന പേരിലറിപ്പെടുന്ന കിഡ്‌നി ബീന്‍സ് ആന്റി ഓക്‌സിഡന്റുകളുടേയും പ്രോട്ടീനുകളുടേയും കലവറയാണെന്ന് പറയാം. ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള എല്ലാ തരം ബീന്‍സുകളും നല്ലതാണ്. പ്രതിരോധ ശേഷി നല്‍കുന്നു എന്ന മറ്റൊരു ഗുണു കൂടി ഇവയ്ക്കുണ്ട്.

കാപ്‌സിക്കത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ ഇവ സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഭക്ഷണക്രമത്തില്‍ കാപ്‌സിക്കം ഉള്‍പ്പെടുത്തുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.

വൈറ്റമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുക മാത്രമല്ലാ, ചര്‍മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യുന്നു.

നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

ബാക്ക് പെയിന്‍ കാരണവും,പരിഹാരവും