ക്യാന്‍സര്‍ വരുന്നവഴി …! മോഹനന്‍ വൈദ്യര്‍ പറയുന്നത് കേള്‍ക്കൂ

ക്യാന്‍സര്‍ ഇന്ന് ലോകം നേരിടുന്ന മഹാമാരിയാണ് ..കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ക്യാന്‍സര്‍. ലുക്കീമിയ, ലിംഫോമ, കാര്‍സ്നോമ, സാര്‍ക്കോമ എന്നിവ വിവിധതരം ക്യാന്‍സറുകളാണ്. ക്യാന്‍സര്‍ ഏതുതരം കോശത്തില്‍നിന്നുല്‍ഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പേരിലെ വ്യത്യാസം.ക്യാന്‍സര്‍ ആരംഭിക്കുന്ന അവയവത്തില്‍ വളര്‍ന്ന് സമീപത്തുള്ള ഭാഗങ്ങളിലേക്കും പടര്‍ന്ന് ആ അവയവത്തെ പ്രവര്‍ത്തനരഹിതമാക്കുന്നതിനെ പ്രൈമറി സൈക്ക് എന്നു പറയുന്നു. രക്തത്തിലൂടെയും ലിംഫാറ്റിലൂടെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരുകയും ചെയ്യുന്നതിനെ സെക്കന്‍ഡ്സ് എന്നു പറയുന്നു.  വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം  ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.