താരന്‍ പൂര്‍ണ്ണമായും മാറ്റാന്‍ മയിലാഞ്ചി തൈലം ഉണ്ടാക്കേണ്ട വിധം

തലയിലെ താരന്‍ പോകാനും , കുഴിനഖം മാരനും മയിലാഞ്ചി തൈലം ഉണ്ടാക്കേണ്ടവിധം ..തലയിലെ താരന്‍ പൂര്‍ണ്ണമായും മാറ്റാന്‍ മയിലഞ്ചിക്ക് കഴിയും ,,അതിനായിട്ട്‌ നൂറു ഗ്രാം വെള്ളം ചേര്‍ക്കാതെ അരച്ച് എടുത്തു വെളിച്ചെണ്ണ ചേര്‍ത്ത് കാച്ചി എടുക്കുക ..ഇത് നന്നായി തലയില്‍ തേച്ചു പിടിപ്പിക്കുക …ഇത് ഉണ്ടാക്കേണ്ട വിധം വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും