ചെറിയ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പനി , ശ്വാസം മുട്ട് എന്നിവ നിശേഷം മാറാന്‍

കുട്ടികള്‍ക്കുണ്ടാകുന്ന പനി, ജലദോഷം , ശ്വാസം മുട്ട് , ചുമ , എന്നിവയ്ക്ക് ഒക്കെ പനിക്കൂര്‍ക്ക ഉപയോഗിക്കേണ്ടത് ..പനിക്കൂര്‍ക്കയുടെ ഒന്നോ രണ്ടോ ഇല എടുത്തു വാട്ടി പിഴിഞ്ഞ് എടുത്ത നീര് രണ്ടോ മൂന്നോ തുള്ളിവീതം കുട്ടികള്‍ക്ക് കൊടുത്താല്‍ അത്ഭുത ഫല സിദ്ധിയാണ് ഉണ്ടാവുക …തുടര്‍ച്ചയായി ഇത് കൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ നിശേഷം മാറുന്നതാണ്. ഇത് ഉപയോഗിക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.