കയ്യെത്തും ദൂരത്തെ അത്ഭുത മരുന്നുകള്‍

ആധുനികമരുന്നുകളും ആന്റി ബയോട്ടിക്കുകളും കണ്ടുപിടിക്കുന്നതിന് മുമ്പ് പ്രകൃതിദത്തമായ നിരവധി മാർഗ്ഗങ്ങളിലൂടെ നാം അസുഖങ്ങൾ ചികിത്സിച്ചുമാറ്റിയിരുന്നു.
നിത്യജീവിതത്തിൽ നേരിടേണ്ടി വരുന്ന അസുഖങ്ങളും വേദനകളും വീട്ടിലിരുന്ന് തന്നെ ചികിത്സിച്ചുമാറ്റാനുള്ള ചില പൊടിക്കൈകളാണ് താഴെ വിവരി‍ക്കുന്നത്.

താണ്ടായി മിശ്രിതം വീട്ടിലുണ്ടോ. ഇല്ലെങ്കിൽ പത്ത് ബദാംകുരുക്കൾ എടുത്ത് ചതച്ച് വെള്ളവും പാലും ചേർത്ത് ചൂടാക്കി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുക. വെറും ചൂടുപാല് കുടിച്ചാൽ പോലും സുഖനിദ്രലഭിക്കും. ശുദ്ധമായ പശുവിൻനെയ്യ് കാൽപാദത്തിൽ ഉറങ്ങുന്നതിന് മുമ്പ് പുരട്ടുന്നതും നല്ലതാണ്. തേങ്ങ പാലിലും എണ്ണിലും കലക്കി തലയിലും കാൽവെള്ളയിലും പുരട്ടാം. മികച്ച ഉറക്കം കിട്ടും.

കടുകെണ്ണ ഉപയോഗിച്ച് എന്നും രാവിലെ സ്വയം തിരുമ്മുന്നത് നല്ലതാണ്. കൈവെള്ളയിൽ കുറച്ച് എണ്ണയെടുത്ത് ശരീരം മുഴുവൻ തിരുമ്മുക. അതിനുശേഷം കുളിക്കുക. ശൈത്യകാലത്ത് ഇത് വളരെ ഗുണം ചെയ്യും. കുറച്ച് കടുക് പൊടി വെള്ളവുമായി ചേർത്ത് കുഴമ്പുരൂപത്തിലാക്കി കാൽവെള്ളയിലും കൈവെള്ളയിലും പുരട്ടുക.

മാങ്ങാനീരിൽ ഉപ്പും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കുന്നതാണ് ഇതിന് ഏറ്റവും ഉത്തമം. രണ്ടോ മൂന്നോ പ്രാവശ്യം ദിവസവും ഇത് കഴിക്കുക. ഉള്ളി മുറിച്ച് നെറ്റിയിൽ പുരട്ടിയാൽ നല്ല തണുപ്പ് കിട്ടും. ധാരാളം വെള്ളം കുടിക്കുക.

ദിവസവും ചെന്നിക്കുത്തിന്റെ പ്രശ്നം അലട്ടുന്നവർക്ക് ചൂടുപാലിൽ ദിവസവും അഞ്ച് ബദാം കലക്കി കുടിക്കുക. ഒരു ഗ്രാം കറുത്ത് കുരുമുളക് തേനിലോ പാലിലോ കലക്കി ദിവസും രണ്ടോ മൂന്നോ പ്രാവശ്യം ഉപയോഗിക്കുക.

കഠിനമായ പുറംവേദനയുള്ളവരാണ് നിങ്ങളെങ്കിൽ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. വെളുത്തുള്ളി ശീലമാക്കുക. യൂകാലിപ്റ്റ്സ് എണ്ണ ഉപയോഗിച്ച് തിരുമ്മുന്നതും നല്ലതാണ്. അഞ്ച് കറുത്ത കുരുമുളക്, അഞ്ച് ഗ്രാമ്പൂ, ഒരു ഗ്രാം ഉണങ്ങിയ ഇഞ്ചിപ്പൊടി എന്നിവ ചേർത്ത മിശ്രിതം ചായയിൽ കലർത്തി ദിവസവും രണ്ടു നേരമെങ്കിലും കഴിക്കുക. കടുകെണ്ണ പെരുഞ്ചീരകം ചൂടാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.

പഴകിയതും തണുത്തതുമായ ഭക്ഷണം പരമാവധി ഒഴിവാക്കുക. ഒരു ടീസ്പൂൺ ബിഷപ്സ് സീഡ് വീഡ്സ് വെള്ളവുമായി കലർത്തി ചൂടാക്കുക. ഇതിൽ അൽപം ഉപ്പ് ചേർത്ത് ദിവസവും ഒരു പ്രാവശ്യമെങ്കിലും കഴിക്കുന്നത് പെട്ടെന്ന് ആശ്വാസം ലഭിക്കും.

ദിവസവും കൽക്കണ്ടം കഴിക്കുന്നത് വളരെ ഗുണം ചെയ്യും.നെല്ലിക്ക കഴിക്കുന്നതും നല്ലതാണ്. പെട്ടെന്ന് ആശ്വാസം കിട്ടുന്നതിന് ഐസ് വെള്ളത്തിൽ മുക്കിയ ബാൻഡേജ് നെറ്റിയിലും മൂക്കിലും തേക്കുക.

നമ്മുടെ കയ്യെത്തും ദൂരത്തുള്ള ഈ ഔഷധങ്ങള്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലാത്തതാണ് ..

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ ഇത് അറിഞ്ഞിരിക്കണം