പല്ല് തേയ്ക്കാന്‍ മാവില ഉപയോഗിക്കേണ്ടത്

ഷുഗര്‍ പിടിപെടാന്‍ ഉള്ള പ്രധാന കാരണം കെമിക്കല്‍ അടങ്ങിയ ടൂത്ത്‌പേസ്റ്റ്‌ ആണ് ..പല്ല് തേയ്ക്കാന്‍ വൈദ്യന്‍ നിര്‍ദേശിക്കുന്നത് പഴുത്ത മാവില ആണ്..മാവില ഉപയോഗിച്ച് പല്ല് തേച്ചാല്‍ പുഴുത്ത പല്ലും കളഭം മണക്കും …കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ പല്ലുതേയ്ക്കാന്‍ ഉപയോഗിക്കാതെ മാവില ഉപയോഗിച്ച് പല്ല് തേയ്ക്കാന്‍ ആണ് വൈദ്യന്‍ നിര്‍ദേശിക്കുന്നത് …താഴെ കാണുന്ന വീഡിയോയില്‍ എങ്ങിനെയാണ് മാവില പല്ല് തേയ്ക്കാന്‍ ഉപയോഗിക്കേണ്ടത് എന്ന് കാണുക..കണ്ടശേഷം നിങ്ങളും പരീക്ഷിച്ചു നോക്കുക..ഉപകാരപ്രദമെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക ..പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.