പുകവലി പൂര്‍ണ്ണമായും മാറ്റാന്‍ ഒരു ഒറ്റമൂലി

ഇന്ന് പുകവലി മാറ്റാന്‍ ഉള്ള ഔഷധം എന്താണെന്നു നോക്കാം..പുകവലി മൂലം ഉണ്ടാകുന്ന നിക്കോട്ടിന്‍ എങ്ങിനെ ഇല്ലാതാക്കാം ….പൂര്‍ണ്ണമായും പുകവലി മാറ്റി എടുക്കാന്‍ കുരുമുളക് ഉപയോഗിക്കാം …കുരുമുളക് ഓരോന്ന് പുകവലിക്കാന്‍ തോന്നുമ്പോള്‍ ചവച്ചു കഴിക്കുക..നിക്കോട്ടിന്‍ പൂര്‍ണ്ണമായും ശരീരത്തില്‍ നിന്നും മാറ്റി എടുക്കാന്‍ …തേങ്ങാപ്പാല്‍ ദിവസവും വെറും വയറ്റില്‍ കഴിക്കാം നിക്കോട്ടിന്‍ പൂര്‍ണ്ണമായും മാറും ..ഇതുപയോഗിക്കേണ്ട വിശദവിവരം താഴെ വീഡിയോയില്‍ പറയുന്നുണ്ട് അത് പൂര്‍ണ്ണമായും കണ്ടശേഷം മാത്രം ഔഷധം ഉപയോഗിക്കുക. നിങ്ങള്‍ക്ക് ഇത് ഉപകാരപ്പെട്ടെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.