ഹൃദയാഘാതം മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചറിയാവുന്ന ഉപകരണം

ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്. മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നു വിളിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാൻ കഴിയുമായിരുന്നു എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. എന്നാൽ നമ്മുടെ നാട്ടിൽ ഹൃദയാഘാതം പ്രതിരോധപ്രവർത്തനത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടത്ര ഉൾക്കൊള്ളുന്നില്ല.

രാമപുരം മാര്‍ ആഗസ്തിനോസ് കോളേജ് ബി.എസ്.സി. ഇലക്‌ട്രോണിക്‌സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ മാത്യു ബെന്നി ഹൃദയരോഗികള്‍ക്ക് ഏറെ ആശ്വാസമായ സാങ്കേതികവിദ്യ വികസിപ്പിച്ചത് ഇപ്പോൾ രാജ്യാന്തര ശ്രദ്ധ നേടുകയാണ്. ഹൃദയാഘാതം ഉണ്ടാകുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് തിരിച്ചറിയാനും അതു മറ്റുള്ളവരെ അറിയിച്ച് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കാന്‍ അവസരമൊരുക്കുന്ന പുതിയ സാങ്കേതികവിദ്യ.

വാച്ചുപോലെ കൈയില്‍ ധരിക്കാവുന്ന ഒരു ഉപകരണമാണ്. ചെലവ് കുറഞ്ഞതും യാത്രകളില്‍ ഉള്‍പ്പെടെ കൈയില്‍ കൊണ്ടുനടക്കാവുന്നതുമായ ഈ ഉപകരണം ഹൃദയമിടിപ്പ് കൂടുന്നത് തിരിച്ചറിഞ്ഞ് ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മൊബൈല്‍ ഫോണിലേയ്ക്ക് മെസേജ് എത്തുകയും മൊബൈലില്‍നിന്നു ഹൃദയാഘാതം ഉണ്ടായ വ്യക്തിയുടെ പേരും അപായ ശബ്ദവും പുറപ്പെടുവിക്കുകയും ചെയ്യും. കൈയില്‍ ധരിച്ചിരിക്കുന്ന ഉപകരണത്തില്‍നിന്ന് അപയശബ്ദം മുഴങ്ങും. ഹൃദയാഘാതമല്ലാതെ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ ഉപകരണത്തിലെ സ്വിച്ചില്‍ മൂന്ന് സെക്കന്‍ഡ് അമര്‍ത്തിയാലും എസ്.എം.എസ്. സംവിധാനവും അപായ ശബ്ദവും ഉണ്ടകും.

ഹൃദയാഘാതം പലപ്പോഴും രോഗികള്‍ക്ക് മറ്റുള്ളവരെ അറിയിക്കാന്‍ കഴിയാതെവരുന്നതു മൂലം ചികിത്സ കിട്ടാതെയാണ് ഭൂരിഭാഗം മരണങ്ങളും ഉണ്ടാകുത്. ഇതില്‍ നിന്നു രക്ഷനേടുന്നത് ലക്ഷ്യമിട്ടാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് മാത്യു ബെന്നി പറയുന്നു.

===========================================================================================================

ഇനി ഒരു വൈദ്യനെ പരിചയപ്പെടാം
എത്ര വലിയ രോഗവും മരുന്നുകളോ പദ്യങ്ങളോ ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കിവരുന്ന വടകര സ്വദേശി വിനോദൻ രോഗികള്‍ക്കിടയില്‍ ശ്രദ്ധേയനാവുന്നു. ബുദ്ധിമാദ്ധ്യം സംഭവിച്ച കുട്ടികള്‍ക്കുള്‍പ്പെടെ വിനോദന്‍ ചികിത്സ നല്‍കുന്നുണ്ട്. വിനോദന്റെ ചികിത്സയിലൂടെ ഇത്തരം കുട്ടികള്‍ക്ക് വലിയ മാറ്റം സംഭവിച്ചതായി രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. കൈകള്‍കൊണ്ടുള്ള പ്രത്യേക തരത്തിലുള്ള മസാജുകളാണ് വിനോദന്റെ ചികിത്സയുടെ പ്രധാനരീതി. മരുന്നുകളോ പദ്യങ്ങളോ ഇല്ലെന്നതാണ് ഇദ്ദേഹത്തിന്റെ ചികിത്സയെ ശ്രദ്ധേയമാക്കുന്നതും രോഗികളെ ആകര്‍ഷിക്കുന്നതും.

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ രോഗങ്ങളാണ് വിനോദന്‍ ചികിത്സിച്ചു മാറ്റിയെടുത്തത്. വടകരയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധിപേരുടെ രോഗങ്ങളാണ് വിനോദന്‍ ചികിത്സിച്ചു മാറ്റിയെടുത്തിട്ടുള്ളത്. രോഗിയെ കാണുമ്പോള്‍ മനസില്‍ തോന്നുന്ന ചികിത്സാരീതിയാണ് പ്രയോഗിക്കുകയെന്ന് വിനോദന്‍ പറയുന്നു. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഒന്നും പഠിച്ചിട്ടില്ലെങ്കിലും ജന്മനാ കിട്ടിയ കഴിവിലൂടെയാണ് തനിക്കിത് സാധ്യമാകുന്നതെന്നാണ് വിനോദന്‍ വിശ്വസിക്കുന്നത്. പൊതുവേ ആളുകള്‍ക്ക് ഇത്തരം ചികിത്സയില്‍ വിശ്വാസം കുറവാണ്. കാരണം മരുന്നില്ലാത്ത ഒരു ചികിത്സയുണ്ടെന്ന് ആര്‍ക്കും വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല. എന്നാല്‍ എന്റെ അടുത്ത് വന്ന ആളുകള്‍ക്ക് മാറ്റങ്ങളുണ്ട്. അവര്‍ക്ക് പൂര്‍ണ്ണവിശ്വാസവുമാണ്. വിനോദൻ പറയുന്നു.

ഫോണ്‍: +919446141178

ഏതസുഖവുമായി എത്തുന്നവര്‍ക്കും വിനോദന്‍ ചികിത്സ ഒരുക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. തൊണ്ണൂറുശതമാനം രോഗങ്ങളും ഇത്തരം ചികിത്സയിലൂടെ മാറ്റാമെന്നാണ് വിനോദന്‍ പറയുന്നത്. കാലുവേദന, മുട്ടുവേദന, നടുവേദന തുടങ്ങിയ രോഗങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മാറുന്നതായി രോഗികളും സാക്ഷ്യപ്പെടുത്തുന്നു.
തനിക്ക് ജന്മനാ ലഭിച്ച കഴിവുപയോഗിച്ചുള്ള ചികിത്സയാണു നടത്തുന്നതെന്ന് പറയുന്ന വിനോദന്റെ ചികിത്സതേടി ഇപ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി സ്ഥലങ്ങളില്‍ കാണിച്ച് ഭേദമാകാതെ വരുന്ന രോഗങ്ങളുമായി എത്തുന്നവരാണധികവും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഈ ഭക്ഷണങ്ങള്‍ കിഡ്നിയുടെ ആരോഗ്യത്തിനു ഉപകരിക്കും.