അസ്ഥികള്‍ പൊട്ടിയാല്‍ യോജിപ്പിക്കാനായി ചങ്ങലം പരണ്ട ഉപയോഗിക്കേണ്ട വിധം

അസ്ഥികള്‍ പൊട്ടുന്നതിനു ചങ്ങലം പരണ്ട ഔഷധമായി ഉപയോഗിക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം..വളരെ ലളിതമായി ചെയ്യാം ..പൊട്ടിയ അസ്ഥികള്‍ യോജിപ്പിക്കാന്‍ ..ചങ്ങലം പരണ്ട വെള്ളം ചേര്‍ക്കാതെ അരച്ച് എടുത്തു പൊട്ടിയ കാലിലോ കയ്യിലോ പുരട്ടിയിട്ട്‌ ചെറിയ മര കഷണം വച്ച് കെട്ടുക..
വലിയ രീതിയില്‍ ഉള്ള അസ്ഥി ഒടിവ് ആണെങ്കില്‍ എക്സറേ എടുപ്പിച്ചു ഡോക്ടറുടെ നിര്‍ദേശം തേടണം . പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് ഇത്..ഇത് ചെയ്യേണ്ട വിധം വീഡിയോയില്‍ വിശദമായി പറയുന്നുണ്ട് കണ്ടശേഷം ചെയ്യുക..ഉപകാരപ്പെടുമെങ്കില്‍ ഷെയര്‍ ചെയ്യുക..കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.