കഫക്കെട്ട് പൂര്‍ണ്ണമായും മാറാനും, മുഖ സൗന്ദര്യംവര്‍ദ്ധിക്കാനും ഒരു ദിവ്യ ഔഷധം

കഫക്കെട്ട് മാറാനും, മുഖ സൌന്ദര്യം വര്‍ധിക്കാനും ഉപയോഗ പ്രദമായ അഗസ്ത്യ തുളസി ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതിന്റെ രണ്ടോ മൂന്നോ ഇലകള്‍ വായിലിട്ടു ചവച്ചു ഇറക്കുക..ഇത് ദിവസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്‌താല്‍ കഫക്കെട്ട് പൂര്‍ണ്ണമായും മാറും,, മുഖ സൗന്ദര്യം കൂട്ടാന്‍ അഗസ്ത്യ തുളസിയുടെ ഇല പിഴിഞ്ഞെടുത്ത നീര് മുഖത്ത് പുരട്ടിയാല്‍ മതി ..ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്നും എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നും താഴെ കാണുന്ന വീഡിയോയില്‍ വിശദമായി പറയുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.