ശ്രദ്ധിക്കുക ഈ മരുന്നുകള്‍ കഴിക്കുന്നവര്‍ പപ്പായ കഴിക്കരുത് !

പപ്പായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പപ്പായയുടെ ആരോഗ്യഗുണത്തില്‍ സംശയിക്കേണ്ടതുണ്ട്. കാരണം ചില അവസ്ഥകളില്‍ പപ്പായ കഴിക്കരുത് എന്ന് പറയുന്നത് സത്യമാണ്. ഇത് ആരോഗ്യത്തിന് പല തരത്തില്‍ ദോഷകരമായി മാറുന്നു. ഔഷധമൂല്യമുള്ള ഫലം തന്നെയാണ് പപ്പായ. എന്നാല്‍ ചിലപ്പോള്‍ അത് വിപരീത ഫലം ഉണ്ടാക്കും എന്നതാണ് സത്യം. പപ്പായ വിഷമായി പ്രവര്‍ത്തിക്കുന്ന ചില അവസരങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇനി പപ്പായ കഴിച്ച് ബിപിയുടെ മരുന്ന് കഴിച്ചാല്‍ അത് ബിപി വളരെ കുറക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ചിലപ്പോള്‍ മരണം വരെ സംഭവിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്.

പുരുഷന്റെ പ്രത്യത്പാദന ശേഷി കുറക്കുന്നതിന് കാരണമാകുന്ന ഒന്നാണ് പപ്പായ. ഇത് ബീജത്തിന്റെ അളവ് കുറക്കുകയും ഇത് ബീജത്തിന്റെ ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.
പപ്പായയില്‍ ഉള്ള അലര്‍ജി പലപ്പോഴും പലരിലും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പപ്പായയില്‍ ഉള്ള ലാറ്റക്‌സ് ആണ് പലപ്പോഴും ഇത്തരം അലര്‍ജിക്ക് കാരണമാകുന്നത്.

അബോര്‍ഷന് കാരണമാകുന്ന ഘടകങ്ങളും പപ്പായയില്‍ ഉണ്ട്. ഇത് കുഞ്ഞിനും അമ്മക്കും ദോഷമുണ്ടാക്കും. അതുകൊണ്ട് തന്നെ ഒദിവസവും പപ്പായ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പപ്പായയുടെ ഉപയോഗം കാരണമാകുന്നു. ഇതിലടങ്ങിയിട്ടുള്ള പപ്പേയ്ന്‍ ആണ് പലപ്പോഴും കുഞ്ഞിന്റെ ജനിതക വൈകല്യത്തിന് കാരണമാകുന്നത്.

അമിതമായി പപ്പായ കഴിക്കുന്നത് അന്നനാളത്തിന് തടസ്സമുണ്ടാക്കുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ പപ്പായ കഴിക്കുന്നത് ശ്രദ്ധിക്കണം.

പഴുത്ത പപ്പായ പേയ്സ്റ്റാക്കി മുഖത്ത് പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് മുഖത്തെ പാടുകള്‍ മാറ്റുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കട്ട തൈരില്‍ പപ്പായ ഉടച്ച് മുടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ കളയാന്‍ ഉത്തമമാണ്.
പപ്പായ സ്ഥിരമായി കഴുക്കുന്നത് ചര്‍മ്മം മൃദുവാകാനും ചര്‍മ്മത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.

നിത്യം പപ്പായ മുഖത്ത് തേയ്ക്കുന്നതും പ്രായമാകുന്നതില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും
പപ്പായയും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ ഭംഗിയും നിറവും വര്‍ദ്ധിക്കും
തുല്യ അളവില്‍ പപ്പായ, തേന്‍, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് കറുത്ത പാടുകളും കലകളും മാറാന്‍ നല്ല മാര്‍ഗ്ഗമാണ്.
കൈകാലുകളിലെ ചര്‍മ്മം മൃദുവാക്കാനും സുന്ദരമാക്കാനും പപ്പായ ചര്‍മ്മത്തില്‍ ഉരസിയാല്‍ മതി.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഈന്തപ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍