ഇഞ്ചിയും ഉപ്പും ചേര്‍ന്നാലുള്ള അത്ഭുതഗുണങ്ങള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി കൊണ്ട് ഏത് ആരോഗ്യ പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാം.
വയറുവേദന
പ്രശ്‌നമുണ്ടെങ്കില്‍ അതിനെ ഉടന്‍ പരിഹരിക്കാന്‍ ഒരു കഷ്ണം ഇഞ്ചി ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പണ്ടത്തെ കാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി.
ഇഞ്ചിപ്പുളി സദ്യക്ക് വിളമ്പുന്നതും ഇത്തരം ആരോഗ്യ ഗുണങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ്. ഇഞ്ചിക്കറിയില്ലാതെ എന്ത് സദ്യ എന്ന് ്ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് ഇഞ്ചി.
ഇഞ്ചിയുടെ പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങളെല്ലാം തന്നെ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇഞ്ചി കഴിച്ചാല്‍ അത് ആയുസ്സിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും പെട്ടെന്നുണ്ടാകുന്ന ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ പല രോഗങ്ങള്‍ക്കും തുടക്കത്തിലേ തന്നെ പരിഹാരം കാണാന്‍ കഴിയും.
ഒരു തൈ ഇഞ്ചിയെങ്കിലും വീട്ടില്‍ വച്ചു പിടിപ്പിക്കേണ്ട ആവശ്യകത പലപ്പോഴും നിങ്ങള്‍ക്ക് അറിയാതെ പോവുന്നത് ഇഞ്ചി ഇപ്പോള്‍ സുലഭമായി ലഭിക്കുന്നത് കൊണ്ടാണ്.

ദഹനസംബന്ധമായ ഏത് പ്രശ്‌നത്തേയും വളരെയധികം ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. അതുകൊണ്ട് തന്നെ ഒരിക്കലും ഇഞ്ചിയുടെ ആരോഗ്യഗുണത്തെക്കുറിച്ച് സംശയിക്കേണ്ട ആവശ്യമില്ല.
എണ്ണിയാലൊടുങ്ങാത്ത ആരോഗ്യ ഗുണങ്ങള് ഇഞ്ചിയിലുണ്ട്. പലപ്പോഴും ഒരു നുള്ള് ഉപ്പും ഒരു കഷ്ണം ഇഞ്ചിയും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഏത് കഠിന രോഗത്തേയും അല്‍പം ശമിപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്നറിയാമോ. വെറും വയറ്റില്‍ അല്‍പം ഇഞ്ചി നീര് ഉപ്പിട്ട് കഴിച്ച് നോക്കൂ……… അത് ഏത് ആരോഗ്യ പ്രതിസന്ധിയേയും തരണം ചെയ്യാന്‍ സഹായിക്കുന്നു.

Ingefära or as it is known in English, Ginger. I got the idea when a net friend of mine used one picture similar to this one on her web page.

ഛര്‍ദ്ദി കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. പ്രത്യേകിച്ച് ഗര്‍ഭകാല അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ഒരു കഷ്ണം ഇഞ്ചിയെടുത്ത് അതില്‍ അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

നെഞ്ചെരിച്ചില്‍ പലപ്പോഴും ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ട് ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി അല്‍പം ചെറിയ കഷ്ണമാക്കി അതില്‍ ഒരു കഷ്ണം ഉപ്പ് മിക്‌സ് ചെയ്ത് നെഞ്ചെരിച്ചില്‍ തുടങ്ങിയാല്‍ ഉടന്‍ കഴിക്കാം. ഇത് നിമിഷ നേരം കൊണ്ട് തന്നെ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു.
ഊര്‍ജ്ജം നല്‍കുന്നതിനും ശരീരത്തിന് എനര്‍ജി ഏത് വിധത്തില്‍ പ്രദാനം ചെയ്യുന്നതിനും ഇഞ്ചി മുന്നിലാണ്. എത്രയൊക്കെ തളര്‍ന്നിരിക്കുന്ന ആളാണെങ്കിലും അല്‍പം ഇഞ്ചി കഷ്ണമായിട്ട് കഴിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു.

വേദനകുറക്കാനും അതിന് പരിഹാരം നല്‍കാനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഇഞ്ചി. തലവേദന, വയറു വേദന, നടുവേദന,, പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇഞ്ചി. ഇഞ്ചിയില്‍ ഒരു കഷ്ണം ഉപ്പ് മിക്‌സ് ചെയ്ത് കഴിച്ചാല്‍ ഇത്തരത്തിലുള്ള ഏത് വേദനകള്‍ക്കും പരിഹാരം നല്‍കാം.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ഇഞ്ചി. ഇത് പല തരത്തിലും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. സാധാരണത്തേതില്‍ നിന്ന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇമ്മ്യൂണിറ്റിയെ നിലനിര്‍ത്തുന്നതിനും ഇഞ്ചി സഹായിക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കഷണ്ടിയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം