കൊളസ്ട്രോള്‍ , ഷുഗര്‍ ,തൈറോയ്ഡ് , അമിതവണ്ണം വ്യായാമവും മരുന്നും ഇല്ലാതെ കുറയ്ക്കാം

ശരീരവണ്ണം വര്‍ധിച്ച് രോഗാവസ്ഥയില്‍ എത്തുന്ന സാഹചര്യമാണ് അമിതവണ്ണം. ശരീരത്തിന് മിതമായ തോതില്‍ വേണ്ട കൊഴുപ്പ് അമിതമാകുമ്പോഴാണ് അമിതവണ്ണം ഉണ്ടാകുന്നതു. അമിതവണ്ണം ഉള്ളവരില്‍ ക്യാന്‍സര്‍ , പ്രമേഹം , സന്ധിവാതം, ഹൃദ്രോഗം,കരള്‍രോഗം,എന്നീ രോഗങ്ങള്‍ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്.ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് അമിതവണ്ണം ഉള്ളവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്നു .

ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിനു പ്രധാന കാരണം. അമിതവണ്ണം മൂലം ശരീരഭാരം വർദ്ധിച്ച് എല്ലുകൾക്ക് തേയ്‌മാനം സംഭവിച്ച് സന്ധിവാതമുണ്ടാക്കുന്നു. അമിതവണ്ണക്കാരിൽ ഹൃദയം കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നു. ഹ്രദയാദ്ധ്വാനം കൂടുമ്പോൾ ഹൃദയത്തിനു ക്ഷീണവും രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഹൃദയാഘാതം, രക്തസമ്മർദ്ധം എന്നിവ ഉണ്ടാകുന്നു. രക്തത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകവഴി ഹൃദയധമനികളിൽ തടസമുണ്ടാക്കുന്നു. ഇതും ഹൃദ്രോഗത്തിനു കാരണമാകുന്നു. ശരീരഭാരം കൂടുമ്പോൾ കാലുകൾക്ക് ഭാരം താങ്ങാൻ കഴിയാതെ വരികയും വീഴ്ചയുണ്ടായാൽ എല്ലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്യും. ഭക്ഷണത്തിൽ ഊർജ്ജവും കൊഴുപ്പും വർദ്ധിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും തന്മൂലം പ്രമേഹം പിടിപെടുകയും ചെയ്യും. അമിതവണ്ണമുള്ളവരിൽ കോശവിഭജനം അതിവേഗത്തിൽ നടക്കുകയും തൻ മൂലം കാൻസറിനു കാരണമാകുകയും ചെയ്യുന്നു. കൂടാതെ ഇത്തരക്കാരിൽ ഉറക്കത്തിനിടെ കൂർക്കംവലിക്കുള്ള സാധ്യത കൂടുതലാണ് ഇതു മൂലം ശ്വാസതടസമുണ്ടാകുന്നു. അമിതവണ്ണമുള്ള പുരുഷന്മാരിൽ ഉദ്ധാരണശേഷി കുറയുകയും അതു വന്ധ്യതയ്ക്കു വഴി തുറക്കുകയും ചെയ്യും. സ്ത്രീകളിൽ ഓവുലേഷൻ ക്രമം തെറ്റുകയും ആർത്തവം വരാതിരിക്കുകയും ചെയ്യും.
ഇതിനെല്ലാം വ്യായാമവും, മരുന്നും ഇല്ലാതെ മാറ്റിയെടുക്കാന്‍ നൂറു ശതമാനം ഫലപ്രദമായ വഴിയുണ്ട്. അതെന്താണെന്ന് അറിയാന്‍ നിങ്ങള്‍ക്കും താല്പര്യം ഇല്ലേ ?

ഇതിനായി നിങ്ങളെ സഹായിക്കുന്നത് ന്യൂട്രീഷന്‍ ആണ്..ശരീരത്തിന് പ്രോട്ടീനും പോഷകങ്ങളും, തുടങ്ങിയവയും ആവശ്യമാണ് ..നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഇവയെല്ലാം വളരെ കുറവ് മാത്രമേ അടങ്ങിയിട്ടുള്ളു ..നിര്‍ഭാഗ്യവശാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ കൂടുതലും അടങ്ങിയിരിക്കുന്നത് കൊഴുപ്പ് ആണ്..ഈ കൊഴുപ്പ് നമുക്ക് സമ്മാനിക്കുന്നത് ഇതുപോലുള്ള രോഗങ്ങളും അമിതവണ്ണവും ആണ് …നമുക്ക് ആവശ്യമായ ഫാറ്റ് സ്ത്രീയ്ക്ക് 27 ഉം പുരുഷന് 17 ഉം ആണ്. ഇതില്‍ കൂടുതല്‍ ഫാറ്റ് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നതാണ് കൊളസ്ട്രോളിനും . ഷുഗര്‍ , തൈറോയ്ഡ് ,അമിതവണ്ണം ,വന്ധ്യത ,തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണം ആകുന്നതു..അമിതവണ്ണം ഇല്ലാത്തവര്‍ക്കും ഫാറ്റ് അളവില്‍ കൂടുതല്‍ ആണെങ്കിലും ഈ പറഞ്ഞ അസുഖങ്ങള്‍ എല്ലാം ഉണ്ടാകും ..പലര്‍ക്കും വ്യായാമം ചെയ്യാനും മരുന്ന് കഴിക്കാനും ..ബുദ്ധിമുട്ട് ഉള്ളവരാണ് ..സമയക്കുറവാണ് ഇന്ന് മിക്കവരുടെയും പ്രശ്നം..യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലാതെ ന്യൂട്രീഷന്‍ നിര്‍ദേശിക്കുന്ന പ്രത്യേക തരം ഫുഡുകളും,ജ്യൂസുകളും മാത്രം കഴിച്ചാല്‍ മതി നിങ്ങള്‍ക്കും ഇതില്‍നിന്നും എല്ലാം മോചനം നേടാം.. ഇതുപോലെ കഴിച്ചു റിസള്‍ട്ട് ഉണ്ടായവര്‍ നിരവധിയാണ്..തടി കുറയ്ക്കാനും , ഷുഗര്‍, കൊളസ്ട്രോള്‍, തൈറോയ്ഡ് , അമിതവണ്ണം, വന്ധ്യത, എന്നിവയില്‍ നിന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ന്യൂട്രീഷന്‍ ക്ലബില്‍ വരൂ.. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട് രജിസ്ട്രേഷന്‍ ഇല്ലാത്ത ന്യൂട്രീഷന്‍ സെന്‍ററുകളില്‍ ഒരിക്കലും പോയി ഗുണത്തെക്കാള്‍ ദോഷം ക്ഷണിച്ചു വരുത്തരുത്. രജിസ്ട്രേഷന്‍ ന്യൂട്രീഷന്‍ ക്ലബ്ബുകളെ കുറിച്ചും,മറ്റും വിശദമായി അറിയാന്‍ താല്പര്യം ഉള്ളവര്‍ക്ക് താഴെ കാണുന്ന നമ്പറില്‍ വിളിക്കാം.

ഫോണ്‍- 9544074736, 9961817711

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കുട്ടികള്‍ക്ക് ഒരിക്കലും വാങ്ങാന്‍ പാടില്ലാത്തത്