യൂറിക് ആസിഡ് കുറയ്ക്കാന്‍ ചില വഴികള്‍

ഇന്ന് നമുക്ക് യൂറിക് ആസിഡ് കുറയ്ക്കാന്‍ ഉള്ള മരുന്ന് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.. പുരുഷന്മാരിലാണ് സാധാരണ യൂറിക് ആസിഡ് കൂടുതല്‍ കാണപ്പെടുന്നത്..മൈദാ, വെള്ള ചോറ് എല്ലാം യൂറിക് ആസിഡ് കൂട്ടുന്നതാണ്..പച്ചപപ്പായ കഴിച്ചാല്‍ യൂറിക് ആസിഡ് കുറയ്ക്കുന്നതാണ്..സ്ട്രോബറി..അതുപോലെ പുളിയുള്ള പഴങ്ങള്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ നല്ലതാണ്..എരിവു കുറച്ചു കഴിക്കുക. ധാരാളം വെള്ളം കുടിക്കുക…യൂറിക് ആസിഡ് കുറയ്ക്കാന്‍ ഉപകരിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നുണ്ട് . കണ്ടശേഷം നിങ്ങളും ഉപയോഗിച്ച് നോക്കൂ…ഗുണപ്രദം ആണെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ..കൂടുതല്‍ ഉപകാരപ്രദമായ ഹെല്‍ത്ത്‌ ടിപ്സുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.