വെളുത്തുള്ളി ഇങ്ങിനെ ഉപയോഗിച്ചാല്‍

വെളുത്തുള്ളി സ്വാദു കൂട്ടാന്‍ വേണ്ടി മാത്രമല്ല, പല ആരോഗ്യപരമായ ഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നു കൂടിയാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഇത് പല രോഗങ്ങളേയും തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നു കൂടിയാണ്.
രാതനകാലം മുതല്‍ക്കേ നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു. സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം. ബാക്ടീരിയ,വൈറസ്, ഫംഗസ് പ്രതിരോധത്തിന് കാരണമായ അലിസിന്‍ ആണ് വെളുത്തുള്ളിയിലെ പ്രധാന ഘടകം. വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ.
സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം ടങ്ങിയിട്ടുണ്ട്. അലിസിനെ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവ ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യും.

ഏറെ പോഷകങ്ങളും, ഔഷധഗുണങ്ങളുമടങ്ങിയ തേന്‍ പണ്ടു കാലം മുതല്‍ക്കേ ചര്‍മ്മസംരക്ഷണത്തിനായും, ആരോഗ്യത്തിനായും ഉപയോഗിച്ചുവരുന്നുണ്ട്. അത്ഭുതകരമായ ഗുണവിശേഷങ്ങളുള്ളതാണ് തേന്‍. വെളുത്തുള്ളി സ്വാദു കൂട്ടാന്‍ വേണ്ടി മാത്രമല്ല, പല ആരോഗ്യപരമായ ഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നു കൂടിയാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഇത് പല രോഗങ്ങളേയും തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നു കൂടിയാണ്.

സാധാരണ വെളുത്തുള്ളിയെ അപേക്ഷിച്ച് മുളപ്പിച്ച വെളുത്തുള്ളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറും. ഇതിലെ ആന്റിഓക്‌സിഡന്റുകളുടെ അളവു വര്‍ദ്ധിയ്ക്കും. മുളപ്പിച്ച വെളുത്തുള്ളിയും തേനും ചേര്‍ത്തുപയോഗിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിന്റെ ആരോഗ്യപരമായ സവിശേഷതകളെക്കുറിച്ചറിയൂ

ഊര്‍ജ്ജത്തിന്റെ കലവറയാണ് തേനും മുളപ്പിച്ച വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം. എനര്‍ജി ഡ്രിങ്ക് കഴിക്കുന്നതു പോലെ തന്നെയാണ് പലപ്പോഴും ഈ മിശ്രിതം വെറും വയറ്റില്‍ കഴിക്കുന്നത്. ഇത് ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്നു.
ഈ കൂട്ടിന് രക്തധമനികള്‍ക്കു മുകളിലുള്ള കൊഴുപ്പിന്റെ പാളി നീക്കാനുള്ള കഴിവുണ്ട്. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയാരോഗ്യത്തിന് ഗുണകരരം.

ചിലര്‍ക്ക് ഭക്ഷണത്തോട് അമിതാര്‍ത്തി ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കാനും കുറക്കാനും സഹായിക്കുന്ന മാര്‍ഗ്ഗമാണ് മുളപ്പിച്ച വെളുത്തുള്ളിയും തേനും ചേര്‍ന്ന മിശ്രിതം. ചുട്ട വെളുത്തുള്ളിയും തേനും മിക്‌സ് ചെയ്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് അമിത ഭക്ഷണശീലത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
മുളപ്പിച്ച വെളുത്തുള്ളിയില്‍ അലിസിന്‍ തോത് അധികമാണ്. ഇത് സ്വാഭാവിക ആന്റിബയോട്ടിക്‌സ് ഗുണം നല്‍കുന്നു.തേനും സ്വാഭാവിക പ്രതിരോധം നല്‍കുന്ന ഒന്നാണ്.

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് മുളപ്പിച്ച വെളുത്തുള്ളിയും തേനും ഏറെ നല്ലതാണ്. ചുമ, അണുബാധ, കോള്‍ജ് എന്നിവയ്‌ക്കെല്ലാം നല്ലൊന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി. ഏറെ നല്ലതാണ്. ചുമ, അണുബാധ, കോള്‍ജ് എന്നിവയ്‌ക്കെല്ലാം നല്ലൊന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി.

അമിത വണ്ണവും തടിയുമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മറ്റൊന്ന്. എന്നാല്‍ ഇതിനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി തേന്‍ മിശ്രിതം. ഇതെന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശീലമാക്കാം.
മുള വന്ന വെളുത്തുള്ളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തേനും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ ഗുണകരമാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടോ ? എങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രടമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ബുദ്ധിയുള്ള കുഞ്ഞിനെ കിട്ടാന്‍ പുരുഷന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍