കിടക്കാൻ നേരം ഇതു ഒറ്റ പ്രാവശ്യം മതി വയറ്റിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് അലിഞ്ഞു പോകും

കുടവയറും വയറ്റിലെ കൊഴുപ്പും അമിതവണ്ണവും എല്ലാം ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.ഏറ്റവും അപകടകാരിയും ശരീരത്തെ വികൃതമാക്കുന്നതില്‍ മുന്നിൽ നിൽക്കുന്നതും ആയ ഒരു കൊഴുപ്പാണ് വയറിലെ കൊഴുപ്പ്.നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു പ്രശ്നം കൂടിയാണത്.

അമിതവണ്ണം ഹൃദ്രോഗങ്ങൾ രക്താതിസമ്മർദ്ദം ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് എല്ലാം വയറിൽ കൊഴുപ്പടിയുന്നത് നയിച്ചേക്കാം.നിങ്ങൾ 30 വയസ്സിന് മുകളിലുള്ള ഒരാളാണെങ്കിൽ നിങ്ങൾക്ക് അമിതമായ കൊഴുപ്പ് വയറിൽ അടിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ ഒരു മാറ്റം വരുത്തേണ്ടതുണ്ട്.

പ്രത്യേകിച്ച് ജീവിത രീതിയിൽ ആണ് മാറ്റം കൊണ്ട് കൊണ്ടുവരേണ്ടത്.ജീവിതരീതിയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടു വരണം എന്ന് നോക്കാം.പഞ്ചസാര അമിതമായി കഴിക്കുന്നത് കുറക്കേണ്ടതിരിക്കുന്നു.ധാരാളം വെള്ളം കുടിക്കുക ആവശ്യത്തിനും കൃത്യസമയത്തു മായി ഉറങ്ങുക.ഉച്ചയുറക്കം പരമാവധി ഒഴിവാക്കുക.ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.അതുപോലെതന്നെ വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും ഒമേഗ ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

എന്നാൽ ഈ പാനീയം നിങ്ങളുടെ വയറിലെ കൊഴുപ്പു കുറച്ച് അമിതവണ്ണം നിയന്ത്രിച്ച് നിരവധി രോഗങ്ങളിൽ നിന്നും നിങ്ങളെ തടയാൻ പ്രാപ്തരാക്കുന്നു.ഇത് എന്താണ് എന്ന് നോക്കാം.

ഇതിനായി ആവശ്യമുള്ള സാധനങ്ങൾ
ഇഞ്ചി
ചീര
ഒരു ഗ്ലാസ്‌ വെള്ളം.
ഒരു കഴഞ്ച് ഇഞ്ചി

ഈ പാനീയം വയറിലെ കൊഴുപ്പ് ഉരുകി ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്.വിറ്റാമിൻ സി ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ കൊഴുപ്പിനെ ഉരുക്കുന്ന പ്രക്രിയ വേഗത്തിലാകുന്നു.

അതുപോലെതന്നെ ശരീരത്തിലെ കൊഴുപ്പിനെ ഊർജമാക്കി മാറ്റുന്നു കാര്‍നിറ്റിന്‍ എന്ന ഘടകം ഉത്പാദിപ്പിക്കുന്നത് വിറ്റാമിൻ സി അതിന്റെ വേഗത വർദ്ധിപ്പിക്കുന്നു.തൽഫലമായി കൊഴുപ്പ് വളരെ വേഗത്തിൽ അലിഞ്ഞില്ലാതാകും അമിതവണ്ണവും അമിതഭാരവും കുറച്ചു ശരീരം വൃത്തിയാക്കുകയും ചെയ്യുന്നു.

ഇത് പ്രഭാതത്തിൽ കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം ശരീരത്തിലെ കൊഴുപ്പു കളയാനും മറ്റും ഇത് സഹായിക്കും. അതിരാവിലെ പ്രഭാതഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് കഴിക്കേണ്ടതുണ്ട്.

ഇത് എത്ര അളവിൽ വേണം എന്നു നോക്കാം.

നാരങ്ങ ഒന്ന്
ഒരു കൈക്കുമ്പിൾ നിറയെ ചീര
ഒരു ഗ്ലാസ് വെള്ളം
ഒരു കഴഞ്ച് ഇഞ്ചി

ചെയ്യേണ്ടത് ഇവയെല്ലാം ഒരു ഒരുമിച്ച് ജ്യൂസ് രൂപത്തിൽ ആക്കി എടുക്കുക