അലർജിയും, തുമ്മലും… കാരണങ്ങളും അത് എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചും Dr. Divya സംസാരിക്കുന്നു

പലര്‍ക്കും പല രീതിയില്‍ അലെര്‍ജി വരാം. ചിലര്‍ക്ക് പഴയ പൊടി ആയിരിക്കും പ്രശ്നം ചിലര്‍ക്ക് വളര്‍ത്തു മൃഗങ്ങളുടെ രോമമോ പൂമ്പൊടിയോ കാലാവസ്ഥയിലെ മാറ്റങ്ങളോ ഒക്കെ അലെര്‍ജി ഉണ്ടാക്കാം. അലെര്‍ജിയുടെ ചികിത്സക്ക് ആദ്യം എന്തു കൊണ്ടാണ് അലെര്‍ജി വരുന്നത് എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ഒഴിവാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്… അലർജിയും, തുമ്മലും എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് പ്രമുഖ ടിവി താരവും ഹോമിയോപ്പതി ഡോക്ടറുമായ Dr. Divya Nair നമ്മളോട് സംസാരിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.