പേര ഇല വെറുമൊര് ഇലയല്ല; മരണമാസാണ്, നിങ്ങള്‍ക്കറിയേണ്ടേ

പേരയില ചായ, നല്ല ഇളം മണമുള്ള പേരയുടെ തളിരിലയിട്ട ചായ. സംഗതി നമുക്കത്ര പരിചിതമല്ലെങ്കിലും നമ്മുടെ ഈ പേരയില ചായ വേറെ ലെവലാണ് കേട്ടോ. തിളപ്പിച്ച വെറും വെളളത്തിലും ഇലയിട്ടും കുടിക്കാം. കൂടാതെ പേരയില ഉണക്കി പൊടിച്ചു ചേര്‍ത്ത വെള്ളം കുടിച്ചാല്‍ കൊളസ്ട്രോളിനെ പിടിച്ചു കെട്ടാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യാം. പേരയിലയുടെ ഔഷധ ഗുണത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം പഴം മാസാണെങ്കില്‍ പേര ഇല മരണമാസാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ ഇപ്പോള്‍ പറയുന്നത്. പേരയില വളരെ ഉപകാരപ്രദമാണ്. തയ്യാറാക്കുന്ന വിധം ചുവടെ ഉള്ള വീഡിയോ കണ്ടു മനസിലാക്കുക. മറ്റുള്ളവര്‍ക്ക് വേണ്ടി അറിവ് ഷെയര്‍ ചെയ്യുക.