കുട്ടികളിലെ മഞ്ഞപ്പിത്തത്തിനുള്ള പ്രധാന കാരണം

മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ഗുരുതരമായ ഒന്നു തന്നെയാണെന്നു പറയാം. വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഈ രോഗം മരണകാരണം വരെയാകാം ലക്ഷണങ്ങള്‍ തിരിച്ചറിയാത്തതാണ് പലപ്പോഴും അസുഖങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. മഞ്ഞപ്പിത്തത്തിന്റെ കാര്യവും ഇതുതന്നെ. ഇതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയൂ. കരള്‍ അപകടത്തിലാകുന്നതിനു മുന്‍പ് രക്ഷപ്പെടാം. മഞ്ഞനിറത്തില്‍ മൂത്രം പോകുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. കുറേ നേരം മൂത്രമൊഴിക്കാതിരുന്നാലോ വെള്ളം കുടിക്കാതിരുന്നാലോ മൂത്രം മഞ്ഞനിറത്തിലാകാം. എന്നാല്‍ ഇത് മഞ്ഞപ്പിത്ത ലക്ഷണം കൂടിയാണെന്ന് മനസിലാക്കാം.വിശധമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് അപ്പൊ വീഡിയോ കാണുക മറക്കാതെ സുഹൃത്തുക്കള്‍ക്കായി ഈ പോസ്റ്റ്‌ ഷെയര്‍ ചെയുക .അറിവ് പകര്‍ന്നു നല്കാന്‍ ഉള്ളത് ആണ് .