ചുമ വന്നാല്‍ എടുത്തു ചാടില്‍ പല ടോണിക്കുകള്‍ കഴിക്കുന്നതിന് മുന്‍പ്‌ ഉറപ്പായും അറിയുക

ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ, ഇത് അന്യപദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തില്‍ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയണ്.അന്യപദാര്‍ത്ഥങ്ങള്‍ എന്തുമാവാം. സാധാരണയായി പൊടി, കഫം എന്നിവയാണ് ചുമയുണ്ടാക്കുന്നത്. ചുമ വരുമ്പോഴേ ഡോക്റ്ററുടെ അടുക്കലേക്ക് പോകുന്നവരാണേറെയും.എന്നാല്‍ വെറുതേ വില കൂടിയ മരുന്നുകളൊന്നും വാങ്ങിക്കഴിക്കേണ്ട ആവശ്യമില്ല. ഡോക്റ്ററെ കാണാനും പോകേണ്ട. ചുമയ്ക്ക് ആശുപത്രിയില്‍ പോയി വെറുതേ മരുന്നു വാങ്ങി പണം കളയേണ്ട. ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ ചുമക്ക് ശമനം നല്‍കുന്ന ഔഷധങ്ങള്‍ ഉണ്ടാക്കുകയെന്നതാണ്.