ഈ അമ്മയുടെ കൈ കൊണ്ട് മാറാത്ത തലവേദന ഇല്ലെന്ന് ഉറപ്പു പറയാം

എത്ര പഴകിയ കൊടിഞ്ഞികുത്ത് മൈഗ്രെയ്ന്‍ എന്ന തലവേദനയും മാതു അമ്മയുടെ ഒറ്റമൂലി ചികിത്സ കൊണ്ടു മൂന്നു ദിവസംകൊണ്ട് മാറ്റികൊടുക്കുന്നു തലവേദന മാറ്റാനായി നൂറുകണക്കിനു ആളുകളാണ് ദിവസ്സവും ഈ അമ്മയുടെ അടുത്തേയ്ക്ക് വരുന്നത്, യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ അമ്മ ആളുകളുടെ തലവേദന മാറ്റി കൊടുക്കുന്നത് ദൂര ദേശത്തുള്ളവര്‍ക്ക് ഫോണിലൂടെയും അറിവു പറഞ്ഞു കൊടുത്ത് തലവേദന മാറ്റി കൊടുക്കുന്നു തലവേദനയ്ക്ക് മാത്രമല്ല മാതു അമ്മയുടെ കൈയില്‍ ഒറ്റമൂലി ഉളുക്കിനും ചതവിനും ഈ അമ്മ ചികില്‍സ്സിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മടിക്കരുത്.