എത്ര ശ്രമിച്ചാലും ഗര്‍ഭധാരണത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ദമ്പതിമാര്‍ക്ക് പരിഹാരം

ചില ദമ്പതിമാര്‍ക്ക്‌ എത്ര ശ്രമിച്ചാലും ഗര്‍ഭധാരണത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടും. പങ്കാളികള്‍ക്ക്‌ ശാരീരികപ്രശ്‌നങ്ങളില്ലെങ്കിലും ഗര്‍ഭധാരണം നടക്കാനുള്ള ബുദ്ധിമുട്ടുകള്‍. സെക്‌സ്‌ തന്നെയാകും ഇവിടെ പ്രധാന വില്ലന്‍.

ചില സന്ദര്‍ഭങ്ങളില്‍ പുരുഷബീജത്തിന്‌ സഞ്ചരിച്ച്‌ യൂട്രസിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകുമ്പോഴാണ്‌ ഗര്‍ഭധാരണം നടക്കാത്തത്‌. യൂട്രസില്‍ എത്തുന്നതിനേക്കാള്‍ മുന്‍പ്‌ ബീജങ്ങള്‍ ചത്തുപോകുന്നതു തന്നെ കാരണം.

ചില പ്രത്യേക സെക്‌സ്‌ പൊസിഷനുകള്‍ പെട്ടെന്നു തന്നെ പുരുഷബീജം യൂട്രസിലെത്താന്‍ സഹായകമാകും. പ്രത്യേകിച്ചു ഡീപ്‌ പെനിട്രേഷന്‍ പൊസിഷനുകള്‍.

ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഇത്തരം ചില സെക്‌സ്‌ പൊസിഷനുകളെക്കുറിച്ചറിയൂ,

മിഷനറി പൊസിഷന്‍ പെട്ടെന്നു തന്നെ ഗര്‍ഭധാരണം നടക്കാന്‍ സഹായിക്കുന്ന ഒരു സെക്‌സ്‌ പൊസിഷനാണ്‌. ഡീപ്‌ പെനിട്രേഷന്‌ സാധ്യത നല്‍കുന്ന ഒന്ന്‌.

ഡോഗി സ്‌റ്റൈല്‍ ഗര്‍ഭധാരണത്തിന്‌ സഹായിക്കുന്ന മറ്റൊരു സെക്‌സ്‌ പൊസിഷനാണ്‌. ഈ സ്റ്റൈലില്‍ പെനിട്രേഷന്‍ നടക്കാനും ഗര്‍ഭാശയഗളം പെട്ടെന്നു തുറക്കാനും സഹായകമാകും.

റോക്ക്‌ ആന്റ്‌ റോളര്‍ അഥവാ അന്‍വില്‍ പൊസിഷന്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്ന ഒന്നാണ്‌. വജൈനല്‍ ഓര്‍ഗാസം നടക്കാന്‍ സഹായിക്കുന്ന സെക്‌സ്‌ പൊസിഷന്‍.

ഡോഗി സ്‌റ്റൈല്‍ പോലുള്ള മറ്റൊന്നാണ്‌ മാജിക്‌ മൗണ്ടന്‍ സ്‌റ്റൈല്‍. ഈ സെക്‌സ്‌ പൊസിഷനും ഡീപ്‌ പെനിട്രേഷന്‍ വഴി ഗര്‍ഭധാരണസാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്ന ഒന്നാണ്‌.

സ്‌പൂണ്‍ മെത്തേഡാണ്‌ ഗര്‍ഭധാരണം പെട്ടെന്നു ന്‌ടക്കാന്‍ സഹായിക്കുന്ന മറ്റൊരു രീതി. ഈ രീതിയില്‍ പെല്‍വിസ്‌ 90 ഡിഗ്രിയില്‍ വളയുകയും ബീജത്തിന്‌ യൂട്രസില്‍ പെട്ടെന്നെത്തിച്ചേരാന്‍ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുകയും ചെയ്യുന്നു.

ബട്ടര്‍ ഫ്‌ളൈ, പ്ലൗ പൊസിഷനുകള്‍ പരീക്ഷിയ്‌ക്കുന്നതും ഗര്‍ഭധാരണസാധ്യതകള്‍ വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായിക്കും.