ദിവസവും രാവിലെ തൈര് കഴിച്ചാൽ

തൈര്

തൈര് ദിവസവും രാവിലെ കഴിച്ചാൽ.. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് കാത്സ്യവും വിറ്റാമിന്‍ ഡിയും അത്യാവശ്യമാണ്. ഒരു പാത്രം തൈരില്‍ നിന്നും ഇത് രണ്ടും നമുക്ക് ലഭിക്കും. കാത്സ്യം എല്ലുകളെ ദൃഢമാക്കുകയും ശക്തിനല്‍കുകയും ചെയ്യുന്നു. അത് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളും ഇതിലൂടെ തടയാന്‍ സാധിക്കും. കൂടാതെ, തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Parayil Media