പ്രായത്തെ തോല്‍പ്പിക്കാന്‍ ചെമ്പരത്തി ചായ.

ചെമ്പരത്തി ചായ

പ്രായത്തെ തോല്‍പ്പിക്കാന്‍ ചെമ്പരത്തി ചായ. പ്രായം ഏറി വരുന്നു എന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. പ്രായത്തെ പിടിച്ചു കെട്ടാനായി ശാസ്ത്ര ലോകത്ത് വളരെ കാലമായി ഗവേഷണ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ ആണ് എല്ലാവരും അതേപറ്റി ചിന്തിക്കുന്നത്. മുടികള്‍ നരച്ചു തുടങ്ങുമ്പോള്‍ ഡൈ അടിച്ചു കറുപ്പിക്കും, ത്വകിനു ചുളിവുകള്‍ വീഴുമ്പോള്‍ ക്രീമുകള്‍ വാങ്ങി ഇടും. എന്നാല്‍ പ്രായത്തെ തോല്പിക്കാന്‍ സിമ്പിള്‍ ആയ ഒരു മാര്‍ഗ്ഗമുണ്ട്, ചെമ്പരത്തി ചായ. വിശദമായി കേള്‍ക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy: Malayalam Ladies Corner