കഴുത്തിലെ കറുത്ത പാടുകള്‍ മാറ്റാന്‍

കഴുത്തിലെ കറുത്ത പാടുകള്‍

പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കഴുത്തിന്‌ ചുറ്റുമായി വരുന്ന കറുപ്പ് നിറം. പല ക്രീമുകള്‍ പുരട്ടി നോക്കിയാലും നിരാശയാവും ഫലം. എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ല, കഴുത്തിന്‌ ചുറ്റുമുള്ള കറുപ്പ് ഈസിയായി മാറ്റിയെടുക്കാം. അതിനു വീട്ടില്‍ തന്നെയുള്ള വെറും മൂന്ന്‍ സാധനങ്ങള്‍ മാത്രം മതി. അവ എന്തൊക്കെ സാധനങ്ങള്‍ ആണെന്ന് അറിയുന്നതിനും അവ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയുന്നതിനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് മനസ്സിലാക്കൂ. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും.