ചാടിയ വയര്‍ എന്നന്നേക്കുമായി ഒട്ടിപ്പോകും

പുതിയ തലമുറയുടെ ശാപം അമിതവണ്ണമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ‘നിശബ്ദനായ കൊലയാളി’യാണെന്ന് പലപ്പോഴും നമ്മള്‍ ചിന്തിക്കാറിയില്ല. വായ്ക്ക് രുചി തോന്നുന്ന എന്ത് ലഭിച്ചാലും കഴിക്കുന്നത് നമ്മള്‍ ശീലമാക്കി. ഒപ്പം ഒരു തരത്തിലുള്ള വ്യായാമവും ചെയ്യുകയില്ലെന്ന് തീരുമാനവുമെടുത്തു. ആരോഗ്യത്തെ പരിഗണിച്ച് തയ്യാറാക്കിയിരിക്കുന്ന ഭക്ഷണരീതിയും ചെറിയ രീതിയിലുള്ള വ്യായാമവും അമിതവണ്ണമെന്ന ‘നിശബ്ദനായ കൊലയാളി’യില്‍ നിന്ന് നമ്മെ രക്ഷിക്കും.വയര്‍ കുറക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ വ്യായാമം ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലെന്നു പരാതിപ്പെടുന്നവരുമുണ്ട്.എന്നാൽ അവർക്കായി വ്യായാമതോട് കൂടി ചെയാൻ ഒരു മാർഗ്ഗമിതാ താഴെ വീഡിയോയിൽ പറയുന്നു കാണുക ചാനൽ സബ്സ്ക്രൈബ് ചെയുക. https://goo.gl/3YYjsr