വിണ്ടുകീറിയ കാലുകൾ സുന്ദരമാക്കാം

വിണ്ടുകീറിയ കാലുകൾ

മിനുസമുള്ള മൃദുവായ കാലുകള്‍ പലരുടേയും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നത് തീര്‍ച്ച. എന്നാല്‍ വിണ്ടു കീറിയ കണങ്കാലുകള്‍ ആത്മവിശ്വാസം ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല ഇഷ്ടപ്പെട്ട ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ പോലും നമ്മളെ അനുവദിക്കില്ല. പോരാത്തതിന് സഹിക്കാന്‍ പറ്റാത്ത വേദനയും മനം മടുപ്പിക്കുന്ന ദുര്‍ഗന്ധവും വേറെ. ഇത്തരം ടെന്‍ഷനുകള്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില നുറുക്കു വഴികളിലൂടെ ഇല്ലാതാക്കാം. എങ്ങനെയെന്നല്ലേ വാ പറഞ്ഞു തരാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy: Health And Lifestyle