ഒരു മാസത്തിൽ കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ ഈ ജ്യൂസ് കുടിച്ചാല്‍ മതി

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും പരിചയമുള്ള ഒരു വാക്കാണ്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് കൊളസ്‌ട്രോള്‍. ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലാതിരിക്കുമ്പോഴാണ് കൊളസ്‌ട്രോള്‍ പരിധി വിടുന്നത്. എന്നാല്‍ പലരും കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നറിയുമ്പോഴാണ് പലപ്പോഴും ഭക്ഷണ നിയന്ത്രണം കൊണ്ട് വരുന്നത് എന്നാല്‍ ഭക്ഷണം ഒഴിവാക്കിയല്ല ഭക്ഷണ നിയന്ത്രണത്തിലൂടെ തന്നെ കൊളസ്‌ട്രോള്‍ കുറക്കാം.കൊളസ്‌ട്രോള്‍ കുറക്കാം സഹായിക്കുന്ന അതിനായി സഹായിക്കുന്ന ഒരു ജ്യൂസ് എങ്ങനെ തയാറാക്കാം എന്നറിയാൻ താഴെ നൽകിയ വീഡിയോ കാണുക.വൃക്ക സംബന്മായ രോഗമുള്ളവരോ വൃക്കയിൽ കല്ലുള്ളവരോ ഇതു കുടിക്കരുത് ഇതിനൊപ്പം ദിവസം അല്പസമയം നടക്കുക കൊളസ്‌ട്രോൾ പിടിച്ചു കെട്ടാം.