ഉരുക്കുവെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം

ഉരുക്കുവെളിച്ചെണ്ണ

ഉരുക്കുവെളിച്ചെണ്ണ ഹൃദ്യമായ മണവും മികച്ച സൂക്ഷിപ്പ് ഗുണവും ഏറെ ഔഷധ ഗുണങ്ങളും നിറഞ്ഞതാണ്‌. നവജാത ശിശുക്കള്‍ക്ക് ഏറെ ഉത്തമമാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. കണ്ട ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Asvi Malayalam