ശർക്കര മൈലാഞ്ചി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ശർക്കര മൈലാഞ്ചി

ശർക്കര മൈലാഞ്ചി പല പേരുകളില്‍ ആണ് അറിയപ്പെടുന്നത്. കടകളില്‍ നിന്നും വാങ്ങുന്ന മൈലാഞ്ചി നഖത്തില്‍ ഇടുമ്പോള്‍ പെട്ടന്ന് നിറം മങ്ങി പോവും. ഇത് നഖത്തില്‍ ഇടുമ്പോള്‍ വളരെകാലം നിറം അതുപോലെതന്നെ നില്‍ക്കും. ഇത് ഉണ്ടാക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: mrs malabar malayalam recipes