പ്ലാസ്റ്റിക്‌ കുപ്പികളില്‍ കുമിള്‍ കൃഷി ചെയ്യാം.

കുമിള്‍ കൃഷി

കുമിള്‍ അല്ലെങ്കില്‍ കൂണ്‍ വളരെ ഔഷധ ഗുണങ്ങള്‍ നിറഞ്ഞതാണ്‌. ആയുർവേദപ്രകാരം ത്രിദോഷത്തെ വർദ്ധിപ്പിക്കുന്നു. കൂടാതെ അതിസാരം, ജ്വരം, ശരീരബലം എന്നവ ഉണ്ടാക്കുന്നു. മലശോധനയെ സഹായിക്കുന്നതുമാണ്‌. സന്ധിവീക്കം, നീർക്കെട്ട് തുടങ്ങിയ രോഗാവസ്ഥകൾക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ ഗുഹ്യരോഗങ്ങൾക്കും ഉപയോഗിക്കുന്നു. കുമിള്‍ ആര്‍ക്കും വീട്ടില്‍ കൃഷി ചെയ്തു ഉത്പാദിപ്പിക്കാവുന്നതാണ്. ഇതിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യാന്‍ മറക്കരുത്. ഉപകാരപ്പെടും. Courtesy: Health & Life