പ്രവാസികൾക്കായി മുടി കൊഴിൽ നിൽക്കാനും മുടി കിളിർക്കാനും പരീക്ഷിച്ചു നോക്കു

മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല എന്നാണ് പലരുടേയും പരാതി. എത്രയൊക്കെ തലമുറ മാറി മാറി വന്നാലും ഇടതൂര്‍ന്ന നീണ്ട് കിടക്കുന്ന മുടി തന്നെയാണ് ഏത് പെണ്ണിന്റേയും ആഗ്രഹം. എന്നാല്‍ ഇന്നത്തെ കാലത്ത് മുടിയെ സംരക്ഷിച്ച് നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്.എന്നാല്‍ ഇനി മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയ്ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ചില എളുപ്പമുള്ള വഴികളുണ്ട്. കരുത്തുറ്റ മുടി സ്വന്തമാക്കാന്‍ ഈ സിംപിള്‍ ടിപ്‌സുകള്‍ മാത്രം നിങ്ങളറിഞ്ഞാല്‍ മതി. അവ എന്തൊക്കെയെന്ന് നോക്കാം.