നരച്ച മുടി കറുപ്പിക്കാം അടുക്കളപ്പൊടിക്കൈ കെമിക്കലുകള്‍ ഒന്നുമില്ലാതെ. ദീര്‍ഘകാലം നിറം പോവുകയുമില്ല.

ഇന്നത്തെ കാലത്ത് നരച്ച മുടി പ്രായം നോക്കി വരുന്ന ഒന്നല്ല. അത് എല്ലാ പ്രായക്കാരേയും വിഷമിപ്പിക്കുന്ന ഒരു സൌന്ദര്യ പ്രശ്നം തന്നെയാണ്. അതുകൊണ്ട് ഇന്ന് ഏറ്റവും വലിയ ബിസിനസ് തന്നെയാണ് ഹെയര്‍ ഡൈ നിര്‍മ്മാണവും വിപണനവും എല്ലാം തന്നെ. മാറിയ ഭക്ഷണ ശീലവും, അന്തരീക്ഷ മലിനീകരണവും എല്ലാം തന്നെ മനുഷ്യന്‍റെ ശരീരത്തില്‍ മോശമായി ഭവിക്കുന്നു എന്നതിന്‍റെയെല്ലാം പ്രത്യക്ഷ അടയാളങ്ങളില്‍ ഒന്നു തന്നെയാണ് മുടി നരയ്ക്കല്‍.കൂടുതൽ ആയി താഴെ നൽകിയ വീഡിയോ കണ്ടു മനസിലാക്കുക കൂടുതൽ വിഡിയോക്കായി ചാനൽ സബ്സ്ക്രൈബ് ചെയുക.