നെല്ലിക്കാ അരിഷ്ടം ഓരോ വീട്ടിലും ലളിതമായി ഉണ്ടാക്കാം വീഡിയോ കാണുക

കുടുംബങ്ങളിൽ സാധാരണ കണ്ടുവരാറുള്ള പനി,ജലദോഷം, വിശപ്പില്ലായ്മ, ദഹനക്കേട്, ചുമ, പിത്തം, ഗ്യാസ്, മുതലായവയ്‌ക്കെല്ലാം ഫലപ്രദവുമാണ്.കൂടാതെ കുട്ടികളുടെ ബുദ്ധിശക്തി വർധിക്കുന്നതിനും വളരെ സഹായിക്കുന്നു. മാത്രമല്ല പ്രായം ചെന്നവർക്കുണ്ടാകുന്ന വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, രക്തക്കുറവ് തുടങ്ങിയവയ്‌ക്കെല്ലാം പറ്റിയ ഒരു ഔഷധമാണിത്.നാല്പത്തി ഒന്ന് ദിവസം കഴിയുമ്പോള്‍ അരിച്ചെടുത്ത്‌ വെള്ളമയംമില്ലാത്ത കുപ്പികളില്‍ സൂക്ഷിചു ആവശ്യനുസരണം ഉപയോഗിക്കാം വിശദമായി താഴെ കാണുന്ന വീഡിയോയിൽ പറയുന്നു.