ബ്രാ തിരഞ്ഞെടുക്കുമ്പോൾ ഉറപ്പായും ഇ മൂന്നു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ക്യാൻസർ വരെ വരാം

വസ്ത്രങ്ങൾക്ക് നൽകുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും, അവയുടെ ഉപയോഗവും. ത്വക്ക് രോഗങ്ങൾക്കും, ശരീര സൗന്ദര്യ പ്രശ്നങ്ങൾക്കും, വന്ധ്യത അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ രീതികൾക്ക് പങ്കുണ്ട്.. സൗന്ദര്യത്തിനപ്പുറം ആരോഗ്യവും അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ടതാണ്, സ്മാർട്ട്‌ ലുക്കിന് വേണ്ടിയും, ഫാൻസി ലുക്ക്‌ നോക്കിയുമാണ് സ്ത്രീകളിൽ പലരും അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.ഒരുപാട് ഇറുകി പിടിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.സ്ത്രീകളിൽ സ്തന സംരക്ഷണത്തിനാണ് ബ്രാ ഉപയോഗിക്കുന്നത് എങ്കിലും,ശരിയായ അളവിൽ അല്ലാത്ത ബ്രാ അപകടകാരിയാണ്. ഇറുകി പിടിച്ച ബ്രാ മൂലം സ്തനങ്ങളിലും നടുവിലും വേദന ഉണ്ടാകുമെങ്കിൽ, സ്ട്രാപ്സ് ചുമലുകളിൽ ചെലുത്തുന്ന മർദ്ദം മൂലം വേദന കഴുത്ത് വരെ പടരുകയും, തുടർന്ന് കഴുത്തു വേദനയും, ചുമൽ വേദനയും അനുഭവപ്പെടുകയും ചെയ്യും. കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം