കൈ മുട്ടിലെ കറുപ്പ് Complete ആയി തുടച്ചു മാറ്റം

കൈ മുട്ടിലെ കറുപ്പ്

കൈ മുട്ടിലെ കറുപ്പ് Complete ആയി തുടച്ചു മാറ്റം. കാല്‍മുട്ടിലെ കറുപ്പ് പലപ്പോഴും സൗന്ദര്യസംരക്ഷണ പ്രശ്‌നങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. സൗന്ദര്യ സംരക്ഷണത്തില്‍ അതീവ ശ്രദ്ധ നല്‍കുന്നവര്‍ പലപ്പോഴും കാല്‍മുട്ടിനേും കൈമുട്ടിനേയും അവഗണിയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇനി കാല്‍മുട്ടിലെ കറുപ്പ് മാറ്റി തിളക്കം നല്‍കാന്‍ ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. കൈകാല്‍ മുട്ടുകള്‍ സ്ഥിരമായി ബലം കൊടുത്ത് ഇരിയ്ക്കുന്നതിന്റെ ഫലമായും നിലത്തുരയുന്നതിന്റെ ഫലമായും പലപ്പോഴും ആ ഭാഗം കറുത്ത് വരുകയും അവിടെ ചര്‍മ്മം ബലമുള്ളതാവുകയും ചെയ്യുന്നു. ഈ വീഡിയോയില്‍ പറയുന്നത് പോലെ ചെയ്തു നോക്കൂ. Courtesy: Healthy Kerala