വയറ്റിലെ ഗ്യാസിനെ പെട്ടെന്ന് കളയാന്‍ ഇതാ ഒറ്റമൂലി

ഗ്യാസ്

എല്ലാ രോഗങ്ങളും ഉദരത്തില്‍ നിന്നു തുടങ്ങുന്നു എന്ന പ്രകൃതി ചികിത്സാ തത്വം വെച്ചു നോക്കുമ്പോള്‍ ഗ്യാസ് ട്രബിളിനെ നിസ്സാരമായി കരുതാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ പല ആമാശയരോഗങ്ങളുടെയും ലക്ഷണം മാത്രമാണ് വായുകോപം. വ്യത്യസ്ത രുചികള്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. അല്‍പമെങ്കിലും ഗ്യാസ് ട്രബിള്‍ ഇല്ലാത്തവര്‍ ഇന്ന് വിരളമാണ്. ദഹനക്കുറവാണ് ഗ്യാസിനു പ്രധാന കാരണം. ഗ്യാസിനെ പെട്ടെന്ന് കളയാന്‍ ഇതാ ഒറ്റമൂലി. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. ഉപകാരപ്പെടും. Courtesy: EasyHealth