കാൻസർ വരാതിരിക്കുവാൻ ശ്രീ മോഹനൻ വൈദ്യർ ലൈവിൽ പറഞ്ഞത്..

മോഹനൻ വൈദ്യർ

ഇപ്പോഴത്തെ പല ഭക്ഷണങ്ങളും ഭക്ഷണ രീതികളും ആണ് കാന്‍സര്‍ രോഗം ഇങ്ങനെ വ്യാപകമായി കാണുവാന്‍ കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഭക്ഷണത്തിന് പുറമേ നമ്മുടെ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന പല വസ്തുക്കളും കാന്‍സര്‍ രോഗം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കാൻസർ വരാതിരിക്കുവാൻ ശ്രീ മോഹനൻ വൈദ്യർ ലൈവിൽ പറഞ്ഞത് കണ്ടു നോക്ക്. ഈ വീഡിയോ ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്‍കാന്‍ മറക്കരുത്. ഈ പേജ് ലൈക്ക് ചെയ്തിട്ടില്ലയെങ്കില്‍ ലൈക്‌ ചെയ്യൂ. courtesy: Kidu Media