നാടൻ വ്യാജ മുട്ടയെ തിരിച്ചറിയാന്‍ മാര്‍ഗ്ഗം.

വ്യാജ മുട്ട

കടകളില്നിന്ന് സ്ഥിരമായി മുട്ട വാങ്ങി കഴിക്കുന്നവരാണോ നിങ്ങള്? എങ്കില് കരുതിയിരിക്കുക, വ്യാജ മുട്ടകള് വിപണിയില് വ്യാപകമാകുന്നു. കണ്ടാല് നാടന് മുട്ട പോലെ തോന്നിക്കുന്ന മുട്ടകളാണ് തമിഴ്നാട്ടില്നിന്ന് ഇവിടേക്ക് എത്തുന്നത്. ഇതേക്കുറിച്ച് ധാരാളം പരാതികള് ലഭിച്ചെങ്കിലും ആരോഗ്യവകുപ്പ് വേണ്ടരീതിയില് ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. വെള്ള മുട്ടയില്‍ തേയില കറ പിടിപ്പിച്ചു നിറ വ്യത്യാസം ഉണ്ടാക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്. ഇത് എങ്ങനെ നിങ്ങള്ക്ക് സ്വയം തിരിച്ചറിയാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. ഇത് എല്ലാവര്ക്കും ഷെയര്‍ ചെയ്യൂ. Courtesy: Crafts Media