പാത്രം കഴുകുമ്പോൾ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക

സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുമ്പോഴാണു പലരും സ്ക്രബർ കളയുന്നത്

ചിലർ രാത്രി മുഴുവൻ അതു സോപ്പുപതയിൽ മറന്നിട്ടു പോകും. പിറ്റേന്ന് ചീഞ്ഞഴുകി ഇരിക്കുന്ന അതെടുത്തു വീണ്ടും പാത്രം കഴുകും.സ്ക്രബറിലുള്ള അണുക്കളുടെ എണ്ണമെടുത്താൽ അതു കോടികൾ വരും. ഈ അണുക്കളാണ് പിറ്റേന്നു കഴുകുന്ന പാത്രത്തിൽ പറ്റിപ്പിടിച്ചു നമ്മുടെ ഉള്ളിലെത്തുന്നത്. ശ്രദ്ധിച്ചില്ലായെങ്കില്‍ അപകടം താഴെ നൽകിയ വീഡിയോ കാണുക.