കാലിലേക്ക് ഇടക്ക് നോക്കൂ, മരണ ലക്ഷണം അറിയാം.

കാല്‍

തലക്കെട്ടില്‍ പറയുന്നത് സത്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു രോമം കൊഴിയുമ്പോള്‍ പോലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇന്നത്തെ കാലത്ത് അത്രക്കധികം പ്രാധാന്യം നമ്മള്‍ ആരോഗ്യ കാര്യത്തില്‍ നല്‍കണം. കാലിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാലിലെ ഓരോ മാറ്റവും നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രതിസന്ധിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത് പല തരത്തിലാണ് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ചെറിയ ചെറിയ മാറ്റങ്ങള്‍ക്ക് പോലും പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. ഈ വീഡിയോ കാണൂ. Courtesy: EasyHealth