ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ്

ചെടിയുടെ സമഗ്രമായ വളർച്ചക്കും നല്ലവണ്ണം പുഷ്പിക്കുന്നതിനും കായ്‌ ഉണ്ടാകുന്നതിനും കായ്ക്ക് നിറവും മണവും മറ്റും ലഭിക്കുന്നതിനും ഉള്ള ഒരു ഒന്നാം തരം ടോണിക്ക് ആണ് ഫിഷ്‌ അമിനോ ആസിഡ്. ഇത് ഉണ്ടാക്കാൻ ഒരു പ്രയാസവും ഇല്ല. പക്ഷെ ഭൂരി ഭാഗം ആളുകളുടെയും ശ്രമം പാഴാകുന്നതായിട്ടാണ് കാണുന്നത്. ശ്രദ്ധക്കുറവും നിർദ്ദേശങ്ങളുടെ പോരായ്മകളും ആവാം കാരണം. ഇത് എങ്ങനെയാണ് തയ്യാരാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യുക. Courtesy: Help me Lord.