രാത്രി തുളസിയില വെള്ളത്തിലിട്ട് രാവിലെ കുടിച്ചാല്‍

തുളസിയില

തുളസിയില പൊതുവ ഭക്തിസംബന്ധമായ കാര്യങ്ങള്‍ക്കായി നാമുപയോഗിയ്ക്കുന്ന ഒന്നാണ്. ഹൈന്ദവ ഭവനങ്ങളില്‍ പൊതുവെ കണ്ടുവരുന്ന ഒന്ന്. പൂജാദി കര്‍മങ്ങളില്‍ മാറ്റി നിര്‍ത്താന്‍ സാധിയ്ക്കാത്ത ഒരു സസ്യം, ഇതിലുപരിയായി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നുകൂടിയാണ് തുളസി. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത വൈദ്യം കൂടിയാണിത്. അസുഖത്തിനുള്ള പ്രതിവിധി മാത്രമല്ല, അസുഖം വരാതെ തടയാനും തുളസിയ്ക്കു സാധിയ്ക്കും. ഇതിലെ .യൂജിനോള്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. മറ്റുള്ളവര്‍ക്ക് കൂടി ഷെയര്‍ ചെയ്യൂ. Courtesy: EasyHealth