ദിവസം മുട്ട കഴിച്ചു ഭാരം കുറയ്ക്കാം.

മുട്ട

ഹൃദയത്തിന്റെ ശത്രുവായിട്ടാണ് പലരും മുട്ടയെ കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് പറയുന്നത് ധൈര്യമായി മുട്ട കഴിക്കാൻ തന്നെയാണ്. മാത്രമല്ല ന്യൂട്രീഷനിസ്റ്റിന്റെ അടുത്ത് ചെന്നാൽ ഒഴിവാക്കാനാവാത്ത ഭക്ഷ്യവസ്തുക്കളുടെ കൂടെ മുട്ട കാണുകയും ചെയ്യും ദിവസം ഒരു മുട്ടവീതം കഴിച്ചാലുള്ള ഗുണങ്ങളെന്തൊക്കെയെന്നറിയേണ്ടേ? താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. അതില്‍ ദിവസവും മുട്ട കഴിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങളെ പറ്റി വിശദീകരിക്കുന്നുണ്ട്. ഈ അറിവ് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കാന്‍ മറക്കരുത്. Courtesy: Healthy Kerala