നിന്നു വെള്ളം കുടിയ്ക്കരുത്: ആയുര്‍വേദം

വെള്ളം

നിന്നു വെള്ളം കുടിയ്ക്കരുതെന്ന് ആയുര്‍വേദം. വെള്ളം ഭക്ഷണം പോലെത്തന്നെ ശരീരത്തിന് അത്യാവശ്യമുള്ള ഘടകമാണ്. ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിയ്ക്കണമെന്നാണ് പറയുക. എന്നാല്‍ വെള്ളം കുടിയ്ക്കുന്നതിനും അതിന്റേതായ രീതികളുണ്ട്. ഗുണം ലഭിയ്ക്കണമെങ്കില്‍. തെറ്റായ രീതിയില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണത്തിനു പകരം ദോഷമായിരിയ്ക്കും ചെയ്യുക. ദാഹിയ്ക്കുമ്പോള്‍ ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിയ്ക്കുകയെന്നതായിരിയ്ക്കും നമ്മുടെ പലരുടേയും ശീലം. ഇത് ഇരുന്നാണോ നിന്നാണോ എന്നുള്ളതൊന്നും പ്രശ്‌നമല്ല. എന്നാല്‍ നിന്നു വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നതാണ് ആയുര്‍വേദം പറയുന്നത്. എന്തൊക്കെയാണ് നിന്നു വെള്ളം കുടിക്കുമ്പോള്‍ ഉള്ളതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കാണൂ. Courtesy: EasyHealth