മുട്ട് വേദന ഓര്‍മയില്‍ പോലും ഉണ്ടാകില്ല – വാളന്‍ പുളിയില ഒറ്റമൂലി

യൗവനം പിന്നിടുന്നതോടെ ഒട്ടു മിക്ക ആളുകളിലും വളരെ വ്യാപകമായി കാണുന്ന ഒരു പ്രശ്‌നമാണ് മുട്ടുവേദന. സന്ധികളിലുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകളെ പൊതുവേ വാതം എന്നാണ് പഴയ തലമുറയിലെ ആളുകള്‍ വിളിക്കാറുള്ളത്. തേയ്മാനം, നീര്‍വീക്കം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സന്ധികളിലുണ്ടാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് മുട്ടുവേദന.മുട്ടു വേദന മാറ്റാന്‍ ഇതാ ഒരു ഉഗ്രന്‍ ഒറ്റമൂലി വാളന്‍ പുളിയില കൊണ്ടു മുട്ടു വേദന ഇനി ഓര്‍മ്മയില്‍ പോലും ഉണ്ടാകില്ല ,വീഡിയോ കാണാം ,