ഉലുവ വറുത്തിട്ട് വെള്ളം തിളപ്പിച്ചു കുടിയ്ക്കൂ

ഉലുവ

ആരോഗ്യത്തെ സഹായിക്കുന്ന ചേരുവകളാണ് നാം പലപ്പോഴും ഭക്ഷണത്തിന്റെ ചേരുവയായും രുചി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്നത്. രുചി വര്‍ദ്ധിപ്പിയ്ക്കുകയെന്നൊരു കാര്യം മാത്രമായിരിയ്ക്കും, ഇവ ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ നമ്മുടെ മനസിലുള്ളത്. എന്നാല്‍ ഇവ നാമറിയാതെ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് ഇതോരോന്നും. ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ് ഉലുവ. ചെറുതാണെങ്കിലും കയ്പാണെങ്കിലും ഇത് അല്‍പം കഴിയ്ക്കുന്നത് പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കും. നാം പോലുമറിയാത്ത ആരോഗ്യഗുണങ്ങള്‍. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy: EasyHealth